Services
Empowering your balanced, fulfilling life.
നിങ്ങൾ ഒരു വീട്, സ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടോ
ആദ്യം അറിഞ്ഞരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുംആയ ചില വസ്തുതകൾ
ഭൂമി
- വീട് പണിയുവാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ ഘടന പരിശോധിക്കുക. അതുവഴി വീടിന്റെയും, ഫൗണ്ടേഷന്റെയും സേഫ്റ്റി ഉറപ്പുവരുത്തുവാനും, ഫൗണ്ടേഷന്റെ നിർമ്മാണ ചിലവ് ചുരുക്കുവാനും സഹായകരമാവും
- സീവേജിന്റെയും മറ്റു മാലിന്യ നിർമ്മാജന സൗകര്യങ്ങളേയും പരിഗണിക്കുക
ശുദ്ധമായ വെള്ളം
ശുദ്ധമായ വെള്ളം ലഭിക്കുന്ന സ്ഥലമായിരിക്കണം. ശുദ്ധമായ വെള്ളം കുടുംബത്തിലെ എല്ലാവർക്കും നല്ല ആരോഗ്യം ഉണ്ടായിരിക്കാൻ സഹായിക്കും. വെള്ളത്തിന്റെ ഗുണനിലവാരം, പ്രത്യേകിച്ച് അതിന്റെ pH മൂല്യം മറ്റ് മലിനീകരണങ്ങൾ, മനുഷ്യന്റെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നു.
പരിസ്ഥിതി
- അന്തരീക്ഷ മലിനീകരണ മുക്തവും പരിസ്ഥിതി സുരക്ഷയുള്ള സ്ഥലങ്ങൾ പരിഗണിക്കുക
- ഗ്രീൻ ആൻഡ് ഇക്കോ ഫ്രണ്ട്ലി വീട് നിർമ്മിക്കുന്നതിന് മുൻഗണന നൽകുക


നിയമവശങ്ങൾ
- വീട് പണി ആരംഭിക്കുന്നതിന് മുൻപായി പ്രാബല്യത്തിലുള്ള നിയമവശങ്ങൾ അറിഞ്ഞിരിക്കുക,
- സർക്കാരിലേക് കൊ(ഒ)ടുക്കേണ്ട നികുതികൾ പുതിയ മാനദണ്ഡങ്ങൾ അറിയുക
- നിർമ്മാണ വസ്തുക്കളുടെ സുഗമമായ ലഭ്യതയും, നിയമവശങ്ങളും ചിലവുകളും അറിഞ്ഞിരിക്കുക
- ലോൺ അപ്പ്രൂവൽ ആകുന്ന വസ്തു എടുക്കുക. കാരണം ഒരു വാസ്തുവിന് ബാങ്ക് ലോൺ ലഭിക്കും എങ്കിൽ ആ വസ്തുവിന്റെ ലീഗൽ വശം 99% കറക്ട് ആയിരിക്കും.
വാസ്തു
വാസ്തു സംബന്ധമായ അറിവുകൾ ശേഖരിക്കുക
ബ്രോക്കറേജ് ഒഴിവാക്കാം.
ഇടനിലക്കാരില്ലാതെ വസ്തു വാങ്ങാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ വസ്തുവിന്റെ യഥാർത്ഥ വിലയും വസ്തുവിന്റെ കുറിച്ചുള്ള സത്യസന്തമായ വിവരങ്ങൾ ലഭിക്കും, ബ്രോക്കറേജ് ഒഴിവാക്കാം.

Weight management counseling
Start from: $1,500
ലീഗൽ
ലോൺ അപ്പ്രൂവൽ ആകുന്ന വസ്തു എടുക്കുക. കാരണം ഒരു വാസ്തുവിന് ബാങ്ക് ലോൺ ലഭിക്കും എങ്കിൽ ആ വസ്തുവിന്റെ ലീഗൽ വശം 99% കറക്ട് ആയിരിക്കും.
ബ്രോക്കറേജ് ഒഴിവാക്കാം.
👉ഇടനിലക്കാരില്ലാതെ വസ്തു വാങ്ങാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ വസ്തുവിന്റെ യഥാർത്ഥ വിലയും വസ്തുവിന്റെ കുറിച്ചുള്ള സത്യസന്തമായ വിവരങ്ങൾ ലഭിക്കും, ബ്രോക്കറേജ് ഒഴിവാക്കാം.
എന്നാൽ ഇതെല്ലാം ഒത്തിന്നങിയ വീടും സ്ഥലവും എവിടെ നിന്ന് ലഭിക്കും. അതിനു ഞങ്ങൾ നിങ്ങളെ സഹായിക്കാം, യഥാർത്ഥ വില്ക്ക് ഇടനിലക്കാരില്ലാതെ സത്യസന്തമായ വിവരങ്ങൾ നൽകി നൂറ് ശതമാനം ആത്മാർത്ഥതയോടെ നിങ്ങളുടെ സ്വപനം പൂവണിയിക്കുവാൻ ഞങ്ങൾ കൂടെ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കുക 8089132624.
Sustainable practices
Long-term weight management techniques.