Our Services

കേരളത്തിന്റെ ഹൃദയമായി മാറിക്കൊണ്ടിരിക്കുന്ന അങ്കമാലി-നെടുമ്പാശ്ശേരി - ചാലക്കുടി നഗരപ്രദേശങ്ങളിൽ എൻവിയോൺമെന്റ് ഫ്രണ്ട്‌ലി വീടുകൾ, വില്ല പ്ലോട്ടുകൾ

Own Your Dream Home
അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ICSE, CBSE,  സ്കൂളുകളും കോളേജുകളും, ആരാധനാലയങ്ങൾ (പള്ളികൾ, ക്ഷേത്രങ്ങൾ), ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുള്ള വില്ല/ഹൗസ് പ്ലോട്ടുകൾ ലഭ്യമാണ്… ഇത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളും 1 മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലാണ്. കേരളത്തിലെ മറ്റൊരു ടൗൺഷിപ്പിനും ഇത്രയും കുറഞ്ഞ വിലയിൽ ഈ സൗകര്യങ്ങളെല്ലാം അവകാശപ്പെടാനോ നൽകാനോ കഴിയില്ല
We offer Plots with full legal Clearance
  1. അങ്കമാലി-നെടുമ്പാശ്ശേരി- ചാലക്കുടി  നഗര പ്രദേശങ്ങളോട് അടുത്ത്   
    ടൗണിൽ നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ, നാഷണൽ ഹൈവേയിൽ നിന്നും 2.5 കിലോമീറ്ററിനുള്ളിൽ ഹൗസിങ്/വില്ല പ്ലോട്ടുകൾ ലഭ്യമാണ് .

  2. മഴക്കാലത്ത് പോലും വെള്ളം കെട്ടിക്കിടക്കാത്ത ചതുപ്പ് അല്ലാത്ത ഭൂമി
  3. കുടിവെള്ളം സുലഭമായ ഭൂമി
  4.  അഞ്ചു മീറ്റർ വീതിയുള്ള റോഡ് സൗകര്യം
  5. ഒരു കിലോമീറ്ററിനുള്ളിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  6.  അഞ്ചു സെന്റ് മുതൽ വീട് പണിയാനുള്ള പ്ലോട്ടുകൾ

  7.  രണ്ട് വ്യത്യസ്ത ഡയറക്ഷനിൽ നിന്നും പ്ലോട്ടുകളിലേക്ക് പ്രവേശിക്കാനുള്ള റോഡ് സൗകര്യം

  8.  നാല് ദിശകളിൽ നിന്നും വീട്ടിലോട്ട് പ്രവേശിക്കാൻ സൗകര്യമുള്ള പ്ലോട്ടുകൾ

  9. വാസ്തു വിദ്യ സംബന്ധിച്ചുള്ള സത്യസന്ധമായ വിവരങ്ങൾക്ക് ഞങ്ങളുടെ സഹായം തേടാവുന്നതാണ് .
  10. മറ്റു റിയൽ എസ്റ്റേറ്റ് ആവശ്യങ്ങൾക്കായും സൗജന്യ കൺസൾട്ടേഷനുകൾക്കും മികച്ച ഡീൽ ഓഫറുകൾക്കുമായി ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
Solutions We Offer
  •  ഡിസൈനിങ്ങിലും കൺസ്ട്രക്ഷനിലും പരിചയസമ്പന്നരായ ടീം
  • നിർമ്മാണ പ്രവർത്തനങ്ങളിൽ പരിചയസമ്പന്നരായ കോൺട്രാക്ടർമാരും പണിക്കാരും
  •  നിശ്ചയിച്ച സമയപരിധിക്കുള്ളിൽ വീടുകൾ നിർമ്മിച്ചു നൽകുന്നതാണ്
  •  അത്യാവശ്യക്കാർക്ക് ആറുമാസത്തിനുള്ളിൽ വീടുകൾ നിർമ്മിച്ചു താക്കോൽ കൈമാറുന്നതാണ്
  •  നിർമ്മാണ വസ്തുക്കൾ മൊത്തത്തിലായി പർച്ചേസ് ചെയ്യുന്നതിനാൽ വീടിന്റെ നിർമ്മാണ ചെലവിൽ ലാഭം ഉണ്ടാകുന്നതാണ്
  • 4 സെന്റ്‌ മുതൽ വില്ല/ഹൗസിങ് പ്ലോട്ടുകൾ 
  • സെന്റിന് 80000 മുതൽ വില്ല/ഹൗസിങ് പ്ലോട്ടുകൾ ലഭ്യമാണ്
  • നിർമ്മാണ ചെലവ് Sq Ft നു 1950 മുതൽ
 
ബ്രോക്കറേജ് ഒഴിവാക്കാം
ഇടനിലക്കാരില്ലാതെ വസ്തു വാങ്ങാൻ ശ്രദ്ധിക്കുക. അങ്ങനെ ചെയ്താൽ വസ്തുവിന്റെ യഥാർത്ഥ വിലയും വസ്തുവിന്റെകുറിച്ചുള്ള സത്യസന്തമായ വിവരങ്ങൾ ലഭിക്കും, ബ്രോക്കറേജ് ഒഴിവാക്കാം.എന്നാൽ ഇതെല്ലാം ഒത്തിന്നങിയ വീടും സ്ഥലവും എവിടെ നിന്ന് ലഭിക്കും. അതിനു ഞങ്ങൾ നിങ്ങളെ സഹായിക്കാം,  യഥാർത്ഥ വില്ക്ക്   ഇടനിലക്കാരില്ലാതെ സത്യസന്തമായ വിവരങ്ങൾ നൽകി നൂറ് ശതമാനം ആത്മാർത്ഥതയോടെ നിങ്ങളുടെ സ്വപനം പൂവണിയിക്കുവാൻ ഞങ്ങൾ കൂടെ ഉണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കുക