Buy the Asset You Want to Live in

കേരളത്തിന്റെ ഹൃദയമായി മാറിക്കൊണ്ടിരിക്കുന്ന അങ്കമാലി-നെടുമ്പാശ്ശേരി-ചാലക്കുടി- നഗരപ്രദേശങ്ങളിൽ, അന്തർ ദേശിയ വിമാനത്താവളത്തിനോടും
NH 544 (47) നോട് അടുത്ത്, ഗ്രാമങ്ങളുടെ തനിമ നഷ്ടപെടാതെ, വീട് നിർമ്മിക്കുവാൻ വേണ്ട എല്ലാ സൗകര്യങ്ങളോടുക്കൂടിയതും അതിനോടൊപ്പം സിറ്റിയിലെ എല്ലാ സൗകര്യങ്ങളും ഉള്ള എൻവിയോൺമെന്റ് ഫ്രണ്ട്‌ലി ഹൗസിങ് / വില്ല പ്ലോട്ടുകൾ ...

വസ്തുക്കൾ വാങ്ങുന്നതിനും വിൽക്കുന്നതിനും, റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ 20 വർഷത്തിലേറെ പരിചയസമ്പത്തുമായി ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് സേവനവുമായി ഞങ്ങൾ തുടരുന്നു...
നിങ്ങളുടെ സ്വപ്ന ഭവനം യാഥാർഥ്യമാക്കാൻ

👉 ഒരു സാധാരണക്കാരന്റെ സ്വപ്നമാണ് ഒരു വീടോ സ്ഥലമോ വാങ്ങുന്നത്. അതുകൊണ്ട് വളരെയാധികo ശ്രദ്ധയും ശ്രമവും ഇതിൽ ആവശ്യമാണ്. ഈ കാര്യത്തിൽ നല്ല തീരുമാനിമെടുക്കൻ ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കുമെന്ന് ഞങ്ങക്ക് ഉറപ്പാണ്.

  • സർക്കാരിന്റെ ഡാറ്റ ബാങ്കിൽ (നിലം, തണ്ണീർത്തടം ,വയൽ ) ഉൾപ്പെടാത്ത സ്ഥലങ്ങൾ.
  • കാർഷീക വിളകൾക്കായി (ഏലാം , തേയില, കാപ്പി ) പ്രത്യേകം അലോട്ട് ചെയ്യാത്ത സ്ഥലങ്ങൾ.
  • പ്രളയ, ഉരുൾ സാധ്യതയില്ലാത്ത സ്ഥലങ്ങൾ
    ശുദ്ധജലം സുലഭമായ സ്ഥലങ്ങൾ
Own Your Dream Home

അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, ICSE, CBSE,  സ്കൂളുകളും കോളേജുകളും, ആരാധനാലയങ്ങൾ (പള്ളികൾ, ക്ഷേത്രങ്ങൾ, പള്ളികൾ), ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയുള്ള വില്ല/ഹൗസ് പ്ലോട്ടുകൾ ലഭ്യമാണ്… ഇത്തരത്തിലുള്ള എല്ലാ സൗകര്യങ്ങളും 1 മുതൽ 10 കിലോമീറ്റർ വരെ ചുറ്റളവിലാണ്. കേരളത്തിലെ മറ്റൊരു ടൗൺഷിപ്പിനും ഇത്രയും കുറഞ്ഞ വിലയിൽ ഈ സൗകര്യങ്ങളെല്ലാം അവകാശപ്പെടാനോ നൽകാനോ കഴിയില്ല.

OUR OFFERS
  • 4 സെന്റ്‌ മുതൽ വില്ല/ഹൗസിങ് പ്ലോട്ടുകൾ 5 മീറ്റർ വഴിയോട് കൂടി ലഭ്യമാണ്
  • സെന്റിന് 80000 മുതൽ വില്ല/ഹൗസിങ് പ്ലോട്ടുകൾ ലഭ്യമാണ്
  • വീടുകൾ ഡിസൈൻ ചെയ്തു നിർമ്മിച്ച് നൽകുന്നതാണ്
  • നിർമ്മാണ ചെലവ് Sq Ft നു 1800 മുതൽ
ലോൺ അപ്പ്രൂവൽ

 ലോൺ അപ്പ്രൂവൽ ആകുന്ന വസ്തു എടുക്കുക. കാരണം ഒരു വാസ്തുവിന് ബാങ്ക് ലോൺ ലഭിക്കും എങ്കിൽ ആ വസ്തുവിന്റെ ലീഗൽ വശം 99% കറക്ട് ആയിരിക്കും.